(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണും മനുഷ്യനും
മണ്ണിലെ മനുഷ്യനായി പിറന്നുവീണ നാൾ മുതൽ
മല്ലിടുന്നൂ ഭൂമിയിൽ നാളിതു വരെ
മണ്ണ് ഇതിൽ ഉയർന്നിരീ
കൊറോണ എന്നൊരു മഹാമാരിയെയെ നേരിടും
തുരെതിടും ജ്വാലയിൽ കുറുത്തവർ
മനുഷ്യനെ മനുഷ്യനായി
കാണുവാൻ സഹിക്കുവാൻ ക്ഷമിക്കാൻ മറക്കുവാൻ
പഠിച്ചതീവേളയിൽ