(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
സൂര്യനുദിച്ചു വരുമ്പോൾ
അമ്മ രാവിലെ
ഉമ്മ തന്നുണർത്തി
പല്ല് തേച്ച് കുളിച്ചു വൃത്തിയുള്ള ഉടുപ്പിട്ട്
വൃത്തിയുള്ള മുറ്റത്ത് നോക്കി
മുല്ലപ്പൂ ചിരിച്ചു
തുളസി ചിരിച്ചു
ഞാനും ചിരിച്ചു