ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് ശാസ്തമംഗലം/അക്ഷരവൃക്ഷം/അമ്പിളിമാമാ

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


അമ്പിളി മാമാ കുന്നിൻ മുകളിൽ

അമ്പിളി മാമാ കുന്നിൻ മുകളിൽ
തനിച്ചിരിപ്പാണോ കാർമേഘത്തിനുള്ളിൽപ്പോയി ഒളിച്ചിരിപ്പാണോ
ഒറ്റക്കങ്ങനെ മോളിലിരുന്നാൽ കുഴപ്പമാകില്ലേ
ഉറക്കമെങ്ങാൻ തൂങ്ങിപ്പോയാൽ നില ഇ വീഴില്ലേ മാമൻ.
നിലത്തു വീഴില്ലേ
അപ്പോൾ താങ്ങാൻ ആരുണ്ട്?
 ഞാനമുറങ്ങില്ലേ.

ജോയൽ ടി ജിൻ മാത്യു
1എ ഗവ. എൽ പി എസ് ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത