എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/പ്രക്യതിയെ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/പ്രക്യതിയെ അറിയാൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രക്യതിയെ അറിയാൻ


‍‍‍ഞാൻ നാലാം ക്ലാസിലാണ് പഠിക്കുന്നത്.സ്കൂളിലേക്ക് പോവുകയും വരുകയും പഠിക്കുകയും ചെയ്യുന്ന തിരക്കിൽ ഞാൻ ഈ പ്രകൃതിയെ മറന്നുപോയി.എന്തോ ഞാൻ ഈ ലോക്ഡൗൺ കാലം പ്രയോജനമാക്കി പച്ചക്കറി കൃഷിയും,പൂന്തോട്ടങ്ങളുമായും ഞാൻ ഈ ലോക്ഡൗൺ കാലം ആഘോഷിക്കുന്നു. വീട്ടിൽ വരുന്ന പക്ഷികൾ മുതൽ കുഞ്ഞു പൂമ്പാറ്റകൾവരെ ഞാൻ നിരീക്ഷിക്കാൻ തുടങ്ങി.അവർക്ക് വെള്ളം കൊടുത്തും അവരെ കുറിച്ച് പഠിക്കാനും ഞാൻ ശ്രമിച്ചു.ഈ പ്രകൃതി എത്ര സുന്ദരിയാണ് .അതിന്റെ ഓരോ കണികകളെയും ഞാൻ ആസ്വദിച്ചു.പ്രകൃതിയെ കുറിച്ച് കൂടുതൽ മനസിലാക്കാനും ആസ്വദിക്കാനും ഈ ലോക്ഡൗൺ കാലം നിമിത്തമായി.

 

നിദ ഫാത്തിമ സി.കെ
4 A എ.എം.എൽ.പി.സ്കൂൾ,ക്ലാരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം