സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/നമ്മുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
19:18, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ നാട്


ദൈവത്തിന്റെ സ്വന്തം നാട് എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന നമ്മുടെ കേരളം ഇന്ന് രോഗങ്ങൾ കൊണ്ട് പൊരുതി മുട്ടുകയാണ് നമ്മുടെ നാട്ടിൽ പുതിയ പുതിയ രോഗങ്ങൾ ഉണ്ടാവുന്നു നമ്മുടെ വീടും നാടും പരിസരവും വൃത്തിയായി സൂക്ഷിക്കണം രോഗങ്ങൾ തടയാൻ നമ്മൾ വൃത്തിയോടെ നടക്കണം ചപ്പുചവറുകൾ വലിച്ചെറിയരുത് വെള്ളം കെട്ടിനിൽക്കാൻ അയക്കരുത് മനുഷ്യനും ചുറ്റും കാണുന്ന മൃഗങ്ങളും വൃക്ഷങ്ങളും അടങ്ങിയതാണ് പരിസ്ഥിതി അത് നശിപ്പിക്കരുത്

 

ഗംഗാപ്രസാദ്
3 C സി കെ എ ജി എൽ പി സ്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം