സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ കൊറോണ C

Schoolwiki സംരംഭത്തിൽ നിന്ന്
19:24, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ C

തകർക്കണം തകർക്കണം
നമ്മളീ കോരണയെ
കണ്ണീർ തുരത്തണം തുരത്തണം
നമ്മളീ ലോക ഭീതിയെ
ഭയപ്പെടേണ്ട ഭീതിയെ
ഒരുമയോടെ നീക്കിടം
മുന്നിൽ നിന്ന് പടനയിച്ച
കൂടെ ഉണ്ട് പോലീസ്
ഒരുമയോടെ കൂടെ നിന്ന്
ഈ വിബത്തിനെ തുരത്തിടാം
മുഖത്തു നിന്ന് പുഞ്ചിരി
മാഞ്ഞിടാതെ നോക്കിടാം
മാസ്ക് കൊണ്ട് മുഖം മറച്ചു
അണുവിനെ അകറ്റിടാം
 കൈകൾ കഴുകി കൈ തൊടാതെ
പകർച്ചയെ മുറിച്ചിടാം


 

അന ഹസ്സൻ പി
2 C സി കെ എ ജി എൽ പി സ്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത