(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതുലോകത്തിനായ്.....
പ്രതിരോധിക്കാം നമുക്ക് ഒറ്റക്കെട്ടായ്
കൊറോണയെ തുരത്തി ഓടിക്കാം
ഇടയ്ക്കിടെ കൈകഴുകാം
വെള്ളം നന്നായ് കൂട്ടിച്ചീടാം
അങ്ങനെ ശുചിത്വമുള്ളവരായീടാം
ഒഴിവാക്കാം നമുക്കിനി അനാവശ്യ യാത്രകൾ
വേണ്ടെന്നു വെയ്ക്കാം ഹസ്തദാനങ്ങൾ
രോഗികളെ സന്ദർശിക്കാതിരിക്കാം
പൊതു സമൂഹത്തിൽ അകലം പാലിക്കാം
ധരിക്കാം നമുക്ക് ഇനി മാസ്ക്കുകൾ
അനുസരിക്കാം സർക്കാർ നൽക്കും നിർദ്ദേശങ്ങൾ
അങ്ങനെ രോഗവിമുക്ത കേരളം നമുക്ക് പടുത്തുയർത്താം