ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ശാന്തി

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) (35059wiki എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ശാന്തി എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ശാന്തി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശാന്തി


മനുഷ്യമനസ്സിന് കടിഞ്ഞാണില്ലേ ?
അതുതന്നെയീ കൊറോണയാം വൈറസിനും
ഇനിയെന്തു ചെയ്യും ലോകമേ ....
ആശങ്കയാൽ ദുഷ്ചിന്തയാൽ മനം അശ്വമായ് പായുന്നു ...
നീറുന്നു ഹൃത്തടം ആർത്തരായ് ജീവനുകൾ .....
എവിടെയോ മംഗലശംഖൊലി .....
എവിടെയോ വെൺപ്രാവിൻ ചിറകടി.....
നിദാന്തശാന്തിക്കായ് പത്മനാഭൻ അവതരിക്കട്ടെ....
സുഖദമാം പ്രഭാതം ഉയിർക്കൊ ള്ളട്ടെ വീണ്ടും...

 

ഗോപിക
9A ജി.എച്ച്.എ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത