Punnacunnam Mery Matha LPS/അക്ഷരവൃക്ഷം/ആരോഗ്യപരിപാലനം

      ജീവിതചക്രം

സുഖവും ദുഖവും ഇടകലരുന്ന

ജീവിതമങ്ങനെ നീളുന്നു

ജനനം മരണം എല്ലാമങ്ങനെ

ഉരുളുന്നൊരു ജീവിതചക്രം

മാധുര്യത്താൽ നോക്കുമ്പോൾ

മധുരിമ കലരും ജീവിതമേ

സ്വയമേ തന്നെ വിശ്വാസം

ആർജിക്കേണം നാമെല്ലാം ...
 

AIMY ROSE REJI
5 A മേരിമാതാ എൽ പി എസ്‌ പുന്നക്കുന്നം ആലപ്പുഴ മങ്കോമ്പ്
മങ്കോമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത