മരങ്ങൾ വെട്ടി നശിപ്പിക്കരുേ നിങ്ങൾ മലിനമാക്കിടല്ലേജലാശയങ്ങൾ പ്ലാസ്റ്റിക്ക് എന്നൊരു മാനവ വിപത്തിനെ കൂടെ കൂട്ടി നടക്കല്ലെ. മനുഷ്യരാശിക്കെന്നും ശാപം മുടിച്ചിടും ഈ കുലമെല്ലാം ലോകം മുഴുവൻ ഭീതിയിലാഴ്ത്താൻ ശ്രമിച്ചിടല്ലെ കൂട്ടരെ നാം. മരങ്ങൾ നട്ടു വളർത്തീടേണം പരിചരിക്കാം പ്രകൃതിയെ നിത്യം ഓസോൺ പാളിക്ക് കോട്ടം തട്ടും പ്രവത്തികൾ നാം ചെയ്യരുതേ. പ്രകൃതി സംരക്ഷണമാകണം ഇനിയങ്ങോട്ടു നമ്മുടെ മുദ്രാവാക്യം നമ്മുടെ അമ്മയാകും ഭൂമീദേവിയെ കരയിക്കാതെ നാം കാത്തിടേണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത