ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കോറോണയെ പേടിക്കണ്ട
കോറോണയെ പേടിക്കണ്ട
ചൈന എന്ന രാജ്യത്തിലെ വുഹാൻ സിറ്റിയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ച ഒരു മഹാമാരിയായ വൈറസ് ആണ് കൊറോണ എന്ന കോവിഡ്- 19.ലക്ഷകണക്കിന് ആളുകൾ ഇത് മൂലം ദിനം പ്രതി മരണപ്പെടുന്നു. നമുക്ക് ഒരുമിച്ച് ഈ വൈറസിനെ നശിപ്പിക്കണം. അതിനായി നാം ചെയ്യേണ്ടത് ഇത്ര മാത്രം. 1. ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി ഉരച്ചു കഴുകുക. 2.പുറത്തു പോകുമ്പോൾ മാസ്ക്ക് ഉപയോഗിക്കുക. 3.മറ്റുള്ളവരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക. 4.ദിവസവും കുളിക്കുക. ഈ മഹാമാരിയെ നശിപ്പിക്കാൻ ഏറ്റവും നല്ല മരുന്ന് നമ്മൾ തന്നെ ആണ് പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ കഴിയുക. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം