അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29021snmhsvannappuram (സംവാദം | സംഭാവനകൾ)
    അതിജീവനം

കൊറോണ എന്ന ഭീകരനെ
തുരത്തിടാം നാം ഒരുമിച്ച്
അകലം പാലിച്ചിടുമ്പോൾ
കണ്ണി മുറുക്കുകയാണ് ല്ലോ

          മാസ്ക് എന്നൊരു കവചം ധരിച്ച്
         സോപ്പ് എന്നൊരു ആയുധമേന്തി
          തുരത്തിടാം ഈ ഭീകരനെ
        ആദരിക്കാം അനുസരിക്കാം
ആരോഗ്യരംഗത്തെ സൂപ്പർസ്റ്റാറുകളെ
കാക്കിയിൽ തിളങ്ങും നീതി പാലകരെ
ഭരണകൂടങ്ങളെ ആദരിച്ചീടാമനുസരിച്ചീടാം

        അതിജീവിക്കും നാമൊന്നായി
        വിജയം നേടും നാമൊന്നായി

{{BoxBottom1

പേര്= സാ൯വിയ പി കണ്ണോത്ത് ക്ലാസ്സ്=
"https://schoolwiki.in/index.php?title=അതിജീവനം&oldid=856162" എന്ന താളിൽനിന്ന് ശേഖരിച്ചത്