Login (English) Help
പൂമ്പാറ്റേ പൂമ്പാറ്റേ ഇത്തിരി നേരം നിന്നാട്ടെ കുപ്പായത്തിൽ വർണ്ണം വിതറും നിന്നെ ഞാനൊന്നു കണ്ടോട്ടെ പാറി കളിക്കും പൂവിലിരിക്കും നിന്നെ കണ്ടു ഞാനാദ്യം വിടർന്നു നിൽക്കും റോസാ പൂവിൽ തേൻ നുകരാനായി വന്നാട്ടെ പൂമ്പാറ്റേ പൂമ്പാറ്റേ ഇത്തിരിനേരം നിന്നാട്ടെ
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത