ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/പുള്ളിപ്പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്

പുള്ളിച്ചിറകുള്ള പൂമ്പാറ്റേ എങ്ങോട്ടീ ചിറകും വീശി നീയറിഞ്ഞോ പൂമ്പാറ്റേ നാടെങ്ങും കോവിഡു വന്നു നാമെല്ലാം ദുരിതത്തിൽ നിനക്കില്ലേയീ ലോക് ഡൗൺ നമ്മളെല്ലാം വീട്ടിലാണ്. ചെടികൾ നട്ടുമുറ്റം നിറയെ ഓണമെത്തുമ്പോൾ പൂവിടും പാറിപ്പറന്നു നീ എത്തേണം കാത്തിരിക്കാം നിന്നെ ഞാൻ കാത്തിരിക്കാം നിന്നെ ഞാൻ പൂക്കാലം എത്താൻ താമസമില്ല കോവിഡുമാറും അന്നേരം ഞങ്ങളെല്ലാം ആർത്തു രസിക്കും.

</poem>
ശിവാനി. എ.എസ്.
3 ശ്രേയ എൽ പി.എസ് .ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020