ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:44339LohiaMannadikonam

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44339LohiaMannadikonam (സംവാദം | സംഭാവനകൾ)
എന്റെ കേരളം

പ്രകൃതി സൗന്ദ ര്യം കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ കേരളം .ദൈവത്തിന്റ സ്വന്തം നാട് എന്ന് കീർത്തികേട്ട കേരളത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം നാം തന്നെയാണ് .നദികളും ,പുഴകളും ,കുന്നുകളും വയലേലകളും ഉള്ള നമ്മുടെ കേരളം ഇന്ന് മാലിന്യ കൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്നു .വയലുകൾ നികത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നതും ,സ്വന്തം വീടിന്റെ പറമ്പിൽ കുഴിച്ചുമൂടേണ്ട ആഹാര അവശിഷ്ടങ്ങൾ നദികളിൽ തള്ളുന്നതും മനുഷ്യന്റെ ബുദി ശൂന്യമായ പ്രവർത്തിയാണ് എനിക്ക് എന്തു ചെയ്യാൻ കഴിയും അത് ആദ്യം ചെയ്യുക .നാം ഓരോരുത്തരും ഇങ്ങനെ ചിന്തിച്ചാൽ നമ്മുടെ മണ്ണ് ,ജലം ,വായു ,എല്ലാം നമുക്ക് മാലിന്യ മുക്തമാക്കും .പരസ്പരം പഴിചാരാതെ ഒത്തുരുമയോടെ പരിശ്രമിച്ചാൽ "സുന്ദര കേരളം "യാഥ്യാർഥ്യമാകും .







സനുഷ നന്ദു .എ.എസ്
4 ഡോ.ലോഹ്യമെമ്മോറിയൽ എൽ.പി.എസ് മണ്ണടിക്കോണം
കാട്ടാകട ഉപജില്ല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=ഉപയോക്താവ്:44339LohiaMannadikonam&oldid=856188" എന്ന താളിൽനിന്ന് ശേഖരിച്ചത്