കയനി യു പി എസ്‍‍/അക്ഷരവൃക്ഷം/കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണ

പടരുന്നു രോഗവും
പിടയുന്നു മനുഷ്യരും
പാടിയകന്നു പോകുന്നു
പാരിന്റെ സ്വസ്ഥത!
മാറ്റത്തിനായേറ്റം
മാർഗ്ഗനിർദ്ദേശരായ്
മാലാഖയെന്നപോൽ
മനസ്സറിഞ്ഞെത്തുന്നു
ആരോഗ്യമേഖല!
ദൈവത്തിൻ വരദാനം
ധൈര്യത്താൽ ഒരുമയാൽ
ദൈവമേ പ്രതീക്ഷ വെടിയില്ല
ദൈന്യതയാൽ കേഴുന്നു ലോകം!

ഫാത്തിമ നിഅമ. കെ
2 A കയനി യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത