ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/വലുത്, ചെറുത്

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വലുത്, ചെറുത്

ആന വലിയ ആന
 പൂച്ച ചെറിയ പൂച്ച
തെങ്ങ് വലിയ തെങ്ങ്
പുല്ല് ചെറിയ പുല്ല്
മത്തൻ വലിയ മത്തൻ
മുളക് ചെറിയ മുളക്
ബസ് വലിയ ബസ്
സൈക്കിൾ ചെറിയ സൈക്കിൾ
 

റിൻഷാന ഷെറിൻ എം
4 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത