കയനി യു പി എസ്‍‍/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

ദിനവും നമ്മൾ കുളിക്കേണം
കൈകൾ എന്നും കഴുകേണം
അണുക്കളെയെല്ലാം നീക്കേണം
കോറോണയെ നമ്മൾ അകറ്റേണം
നിർദ്ദേശങ്ങൾ പാലിക്കേണം
യാത്രകളൊക്കെ ഒഴിവാക്കേണം
ആഘോഷങ്ങൾ നിർത്തീടേണം
അകലം പാലിച്ചു നിന്നീടേണം
നിപയെ നമ്മൾ തുരത്തിയ പോലെ
കോറോണയെ നാം തുരത്തീടേണം
ഒത്തൊരുമിച്ച് ശ്രമിച്ചീടാം
അതിജീവിക്കാം നമ്മുക്ക്
വിജയം നമ്മളിലെത്തീടും

Nashwa Shameer
2 A കയനി യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത