കൊറോണ

കൊറോണ..കൊറോണ..കോവിഡ്..
ചൈനയിൽ നിന്നുംവന്നൊരു കൊറോണ
ലോകംമുഴുവൻ പട‍‍‍‍‍‍‍ർന്നല്ലോ
പഠനവുമില്ല പരീക്ഷയുമില്ല
ഉത്സവമില്ലആഘോഷവുമില്ല
ജോലിയുമില്ല കൂലിയുമില്ല
ജനങ്ങളെല്ലാം വീടിന്നുള്ളിൽ
ലോക്ഡൗണായി ഇരിപ്പാണേ
ഇടക്കിടക്ക് കൈകൾ
ഹാൻവാഷിട്ട് കഴുകേണം
ആരോഗ്യം നന്നായ് കാക്കേണം
കൊറോണയെ നമുക്ക് തുരത്തേണം

 

ഗൗരികൃഷണ ക്ലാസ്സ്= 3 എ
{{{ക്ലാസ്സ്}}} എസ് എൻ എൽ പി എസ് അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത