ജി.എൽ.പി.എസ് പെടയന്താൾ/അക്ഷരവൃക്ഷം/കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടുകാർ


കൂട്ടുകാർ
  കൊറോണയെന്ന മഹാമാരിയാൽ
ഞാൻ വീട്ടിലിരിക്കവെ
ഒരുപാട് ചെടികൾ ഞാൻ നട്ടു
ചെടികൾ ഓരോന്നായി പൂവിട്ടപ്പോൾ
നിറയെ പൂമ്പാറ്റകളും കിളികളും പറന്നെത്തി
അവരെന്റെ കൂട്ടുകാരായി ..........
ചിന്മയ.മൂന്നാം ക്ലാസ്
 

ചിന്മയ
3 A ജി.എൽ.പി .എസ്‌ പെടയന്താൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത