സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ വിലാപങ്ങൾ

22:47, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയുടെ വിലാപങ്ങൾ

പുഷ്പങ്ങളിൽ മധു നുകരുന്ന വണ്ടുകളും ശലഭങ്ങളും എന്തേ വിദൂരമായി പോയി?
പച്ചവിരിച്ച് നൃത്തമാടിയിരുന്ന വൃക്ഷലതാതികൾ എവിടെ?
എവിടെ നിൻ കണ്ണെത്താദൂരത്ത് കിടന്നിരുന്ന നെൽപ്പാടം?
എന്തിനു നീ എൻ ജലാശയങ്ങൾ മലിനമാക്കി?

നിനക്ക് ഒരുക്കിയ എൻ സൗന്ദര്യം എന്തിനു നീ നശിപ്പിച്ചത്?
നിൻ വിളിക്കു വേണ്ടി ഞാനൊന്നു കാതോർക്കട്ടെയോ....

 

സ്നേഹ റ്റോമി
10A സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത