ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/മഴയുടെ താളം

Schoolwiki സംരംഭത്തിൽ നിന്ന്
19:23, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയുടെ താളം

വേനൽ മഴയുടെ വരവ് മണ്ണിനെന്ത് സന്തോഷം... ഓരോ മൺതരിയും സന്തോഷത്തോടെ മഴയെ വിളിക്കുന്നു..... കൂടെ ഇടിയുടെയും മിന്നലിന്റെയും ആർപ്പുവിളികൾ... ഓരോ ഇലകളിലും മഴയുടെ സംഗീതം ആ മഴയിലലിഞ്ഞ് ദൂരെ നീലാകാശത്തേക്ക് മണ്ണിന്റെ കൂടെ മഴയുടെ കൂടെ കളിച്ചുകൊണ്ട് ഈ ഞാനും മഴയുടെ താളത്തിൽ നീങ്ങുന്നു.

ആദിഷ് കെ വി
4 ബി ഏര്യം വിദ്യാമിത്രം യു.പി.സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ