ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

ഇന്ന് നമുക്കിടയിൽ പലവിധത്തിലുള്ള രോഗങ്ങൾ പിടിപെട്ട് കൊണ്ടിരിക്കുകയാണ്. ഇതിനൊക്കെ കാരണം നമ്മുടെ ജീവിത രീതിയാണ്. ഇതിനെയൊക്കെ പ്രതിരോധിക്കാൻ നമുക്ക് കഴിയണം. ഇതിനായി ഇടക്കിടക്ക് നമ്മുടെ കൈയും മുഖവും കഴുകുക,ധാരാളം വെ, ളളം കുടിക്കുക,വൃത്തിയുള്ള വസ്ത്രം ധരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണം. കൂടാതെ നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. നമ്മൾ ഉപയോഗിക്കുന്ന സാധന ങ്ങൾ എല്ലാം ഇടക്കിടെ തുടച്ചു വൃത്തിയാക്കണം.ഇവയെല്ലാം രോഗപ്രതിരോധത്തിന് അത്യാവശ്യമാണ്. ഇങ്ങനെയൊക്കെ നാം ചെയ്യുകയാണെങ്കിൽ നമ്മുടെ ആരോഗ്യം നില നിർത്താം.

മുഹമ്മദ് ജിയാദ് കെ പി
1 A ജി എൽ പി എസ് പുലത്ത്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം