അതിവേഗം ഉയരുന്നു സമയമമരുന്നു
വഴിയില്ല നേരവും സ്നേഹവുമില്ല പോൽ അതിശീഘ്രമണയുന്ന കോവിഡിനക്രമം
ദിനവും വഴിയറ്റ്
പൊരുതാതെ കൊഴിയുന്നു
വളർന്നുയരുമ്പോഴെ
കേവലം കണ്ണിൽ
മാറാത്ത ഒരണുവായി
കോവിഡായി നമ്മെ തകർത്തിടുന്നു ലോഗൗട്ട്
ജീവിതം തടവറയ്ക്കുള്ളിൽ ജനതകൾ പ്രാർത്ഥന ചൊല്ലുന്നു
പള്ളിയും ഇല്ല, ദേവനും ഇല്ല ജീവിതം നീട്ടി ലഭിക്കുവാൻ കാരാഗൃഹം പോലും പോകുവാൻ തയ്യാറത്രേ.