ഉള്ളടക്കത്തിലേക്ക് പോവുക

കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13756 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


അകന്നിരിക്കാം തൽക്കാലം
പിന്നീട് അടുത്തിരിക്കാ൯ വേണ്ടീട്ടാ
പക൪ന്നിടുന്നൊരുരോഗമാണിത്
പക്ഷെ ജാഗ്രതമാത്രം മതി,
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കരുതെ
അകത്തിരുന്ന് കളിച്ചീടാം
കോറോണയെ നാം തുരത്തീടും
സമുഹവ്യാപനം ഒഴിവാക്കി
കൊറോണ കാലം ഇനി എന്നും
ഓ൪മ്മകാലമായ് മാറീടും നമ്മിൽ
ഒരോ൪മ്മകാലമായ് മാറീടും.

ഫാത്തിമ ഒ സി
1 കൊട്ടക്കാനം എ യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത