ലോകമാകെ നാശം വിതച്ച കൊറോണ എന്ന വൈറസ് പാവമായ ജനങ്ങളെ കൊന്നൊടുക്കിയ വൈറസ് പട്ടിണിയും ദുരിതവുമായി വലഞ്ഞിടുന്ന ജനങ്ങളും ഒന്നിച്ചു നിന്ന് പോരാടി തുരത്തിടാം കൊറോണയെ ലോകമാകെ നിശബ്ദമാക്കി തീർത്തിടുന്ന വൈറസ് കൈകഴുകി പൊരുതീടാം നമുക്കിനി മുന്നോട്ട്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത