കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ കൊടും ഭീകരനാം അവനൊരു കൃമികിടം..... വിരസത ഒട്ടുമേ പിടികൂടാത്തവൻ വിലസുന്നു ലോകത്തിൻ ഭീഷണിയായ്...... കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിനലയടികളിൽ നിന്നു മുക്തി നേടാം.... ഒഴിവാക്കിടാം നമുക്കീ സന്ദർശനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട.... ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ..... ശ്രദ്ധയോടി നാളുകൾ സമർപ്പിക്കാം, ഈ ലോക നന്മയ്ക്കു വേണ്ടി.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത