കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/കരുതലിൻറെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്

[[കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/കരുതലിൻറെ കാലം/കരുതലിന്റെ കാലം | കരുതലിന്റെ കാലം

കരുതലിന്റെ കാലം

 
കൊറോണാഎന്നൊരു
മഹാമാരികൊടിയ
ദുരന്തംപെയ്യുംമ്പോൾ
വിറങ്ങലിച്ചുകിടക്കുകയാണി
വിശ്വമാനവ കുലമാകെ
ഇതുവരെലോകം കണ്ടിട്ടില്ല
ഇതുപോലുള്ളൊരു ഭീകരത
പാരിൽ മരണ പായവിരിച്ചു
പെരുകുകയാണി പേമാരി
കരുതിയിരിക്കാം അകലം പാർത്തു
കരുത്തു ചോരത്തിത്തിരിനാൽ
ശുചിത്വമുള്ളൊരു മനസ് ചേർന്നാൽ
ശുഭദിനമണ്ണയുംവൈകാതെ
 

അധിനാഥ്
നാലാം തരാം സി കൊളവല്ലൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
തലശ്ശേരി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത