പട്ടാനൂർ യു പി എസ്‍/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വത്തിൽ വ്യക്തിശുചിത്വം ആണ് ഏറ്റവും പ്രധാനം. ഒരു വ്യക്തി നന്നായാൽ ഒരു സമൂഹം നന്നായി. മനുഷ്യന് പ്രകൃതിയുമായി ഇണങ്ങി ചേർന്ന് ജീവിച്ചാൽ ഒരു പരിധിവരെ രോഗപ്രതിരോധശേഷി ഉണ്ടാവും.വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസരശുചിത്വവും. നമ്മുടെ ചുറ്റുപാടുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക. അത് രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും ഇപ്പോഴത്തെ സാഹചര്യത്തിൽ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ് .കൊറോണ പോലെയുള്ള രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ ഇത് ഒരു പരിധിവരെ സഹായിക്കും. " സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന് പറയുന്നതുപോലെ നാം ശുചിത്വം ശീലമാക്കിയാൽ രോഗങ്ങളെ ഭയക്കേണ്ട. ആദ്യം വ്യക്തി പിന്നെ സമൂഹം അതിനുശേഷം ലോകം അതാവട്ടെ നമ്മുടെ പ്രതിജ്ഞ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ