ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ      

വൈറസ് വൈറസ് വൈറസ്
കൊറോണയെന്ന വൈറസ്
ഭൂമിയിലെല്ലാം പറന്നു നടക്കും
കൊറോണയെന്ന വൈറസ്
മതവും ജാതിയും വർണവും പണവും
നോക്കാത്തൊരു വൈറസ്
ഈ ഭീകര വൈറസ് പകരാതിരിക്കാൻ
വ്യക്തികൾ അകലം പാലിക്കൂ ...
 

രശ്മി.ആർ.രാജേഷ്
4A ഗവ.ട്രൈബൽ ഹൈസ്കൂൾ,കട്ടച്ചിറ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - manu mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത