(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി കവിത
എന്തെ തിരിക്കുന്നു പിന്തിരിഞ്ഞോടുന്നു,
യുദ്ധ തന്ത്രത്തിൽ നിൻ പക്ഷക്കാർ പരാജയപ്പെട്ടു,
തേരും കുതിരയും കാലാൾപ്പടകളും
ആകാശമൊക്കെ മറയ്ക്കും വിമാനവും,
എന്തിനീ ആർഭാടം നിനക്കേ-
പരിസ്ഥിതിയെ മറന്നെന്തിനി ആർഭാടം വലിയകൈകാരനുകാരനും തീതുപ്പികളുമായി,
കൂട്ടുചേർന്ന് നീയെങ്ങനെ ഇത് ചെയ്യും ഈ ക്രൂരത മനുഷ്യരെ,
തന്റെ ഇച്ഛ മനസ്സിലാക്കി പ്രവർത്തിക്കാതെ
പണത്തിനു മീതെ പരുന്തിനെയെന്നപോലെ ആഴത്തിൽ പറക്കുന്ന മാനുഷ്യർ
ഭൂമിയാം മാതാവേ നിൻ മക്കൾ
സ്വന്തം ജീവിതത്തിൽ പരാജയപ്പെട്ടു.