കരുതൽ(കവിത)
കൂട്ടരേ കേട്ടു കൊൾകാ
കളിയല്ലിതു കരുതലാണേ
കാത്തിടാം നാടിനേയും
കൂടാതെ കാക്കണം നാം നമ്മെയും
ഓർക്കുക കൂട്ടരേ നാം
വൃത്തിയോടെന്നുമെന്നും
വീടിനുളളിലൊതുങ്ങണം
ശുചിത്വമോടെ ഇരിക്കണം
കൈകൾ സദാ കഴുകിടേണം
കളികളൊറ്റയ്ക്കാക്കിടേണം
കൂട്ടരെക്കൂട്ടാതിരുന്നിടേണം
നല്ലൊരു നാളെപുലരും വരെ
കാർത്തിക എ നായർ
|
3B <-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ് <! -- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> കോട്ടയം വെസ്റ്റ് <!കോട്ടയം വെസ്റ്റ്-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
| [[Category:കോട്ടയം വെസ്റ്റ് <!കോട്ടയം വെസ്റ്റ്-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:കോട്ടയം വെസ്റ്റ് <!കോട്ടയം വെസ്റ്റ്-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]
|