മുസ്ലിം യു.പി.സ്കൂൾ തഴുത്താല/അക്ഷരവൃക്ഷം/പ്രകൃതീ.. മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("മുസ്ലിം യു.പി.സ്കൂൾ തഴുത്താല/അക്ഷരവൃക്ഷം/പ്രകൃതീ.. മാപ്പ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതീ.. മാപ്പ്



എന്തിനാണമ്മയാം പ്രകൃതിയെ കൊല്ലുന്നു
എന്തുകൊണ്ടാണീ അപരാധമേറുന്നു
ജനനവും മരണവും പ്രകൃതിയിൽ തന്നല്ലേ
എങ്കിലുമിക്രൂരമെന്തിനു ചെയ്യുന്നു
കാടുകൾ മേടുകൾ വെട്ടിത്തെളിച്ചിട്ട്
കൂറ്റൻ പണിശ്ശാല കെട്ടിയുയർത്തുന്നു
നദികളും പുഴകളും വറ്റിച്ചെടുത്തിട്ടു
സന്തോഷമായിട്ടിരുന്നിടുന്നൂ സദാ
മാപ്പു നൽകൂ അമ്മയാം പ്രകൃതി നീ
മാപ്പു നൽകൂ ഇതപരാധമെങ്കിലും

 

ആസിഫ് എസ്
5A മുസ്ലിം യു.പി.സ്കൂൾ തഴുത്താല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത