കൊറോണയെ പേടിക്കേണ്ടതില്ല.
നല്ല പ്രതിരോധമുണ്ടെങ്കിലൊട്ടും.
കയ്യും കാലും നന്നായി
നല്ല സോപ്പ് ഉപയോഗിച്ചു കഴുകൂ.
നഗരങ്ങൾ നിശ്ചലമായി.
ആളുകൾ വീട്ടിൽ ഇരിക്കാൻ തുടങ്ങി.
കടകൾ തുറക്കാതെയായി .
ചെറുകുരുവികൾ അമ്മാനമാടി.
മാവിൻ മരങ്ങളെല്ലാം
ഇപ്പോൾ കായ്ച്ചു പൂത്തുലഞ്ഞപ്പോൾ.
ശരിയായ പ്രവർത്തനത്തിലൂടെ
കൊറോണയെ പ്രതിരോധിക്കാവുന്നതെയുള്ളൂ.