സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസ്.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്.

കൊറോണയെ പേടിക്കേണ്ടതില്ല.
നല്ല പ്രതിരോധമുണ്ടെങ്കിലൊട്ടും.
കയ്യും കാലും നന്നായി
നല്ല സോപ്പ് ഉപയോഗിച്ചു കഴുകൂ.
 നഗരങ്ങൾ നിശ്ചലമായി.
ആളുകൾ വീട്ടിൽ ഇരിക്കാൻ തുടങ്ങി.
കടകൾ തുറക്കാതെയായി .
ചെറുകുരുവികൾ അമ്മാനമാടി.
മാവിൻ മരങ്ങളെല്ലാം
ഇപ്പോൾ കായ്ച്ചു പൂത്തുലഞ്ഞപ്പോൾ.
ശരിയായ പ്രവർത്തനത്തിലൂടെ
കൊറോണയെ പ്രതിരോധിക്കാവുന്നതെയുള്ളൂ.

അശ്വിൻ കെ
6 I സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത