സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/സ്മൃതി

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്മൃതി


പ്രളയം വന്നു
പ്രതിരോധിച്ചു നമ്മൾ
നിപ്പ വന്നു
അതിജീവിച്ചു നാം
കോവിഡ് വന്നു
കൈകോർത്തു നീങ്ങുന്നു നാം
ഇത് കേരള മണ്ണ്
സഹവർത്തിത്വത്തിന്റെ നാട്
ചരിത്രവീഥിയിൽ
അടിപതറാതെ നീങ്ങുന്നു നാം

 

ഐവിൻ റെജി
9 സി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത