പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
രോഗമില്ലാത്തോരായ് വാണിടാനായ് ഇവയൊക്കെ നമ്മളറിഞ്ഞിടേണം കൂട്ടത്തിൽ കൂടുവാൻ പോകരുത് വീടിനുള്ളിൽ തന്നെ കഴിഞ്ഞിടേണം കൈകൾ ഇടയ്ക്കിടെ സോപ്പു കോണ്ട് നന്നായി കഴുകി തുടച്ചിടേണം അച്ഛൻ പുറത്തൊന്നു പോയിടുമ്പോൾ മറക്കാതെ മാസ്ക്കൊന്നു കൊടുത്തീടേണം ഇങ്ങനെയെല്ലാം പൊരുതീടുകിൽ കൊറോണ ഇന്ത്യവിട്ടോടിപ്പോകും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത