നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/ജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
10:02, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നോവിക്കാതെ ജീവിക്കാം

നാം ഏവരും ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്ന് വിശേഷിപ്പിക്കുന്നത്. നമ്മൾക്കാവശ്യvമുള്ളതെന്തും നമ്മൾ നമ്മുടെ ചുറ്റുപാടിൽ നിIന്നുമാണ് ശേഖരിക്കുന്നത് നമ്മുടെ ജീവിതത്തിൽ വലിയൊരു പങ്ക് പരിസ്ഥിതി വഹിക്കുന്നുണ്ട്. പക്ഷെ മനുഷ്യൻ ചെയ്യുന്നതെന്താണ്? പരിസ്ഥിതിയെ നശിപ്പിക്കുന്നു. ഇക്കാലമത്രയും എന്തെല്ലാമാണ് മനുഷ്യന്റെ കൊടും ക്രൂരതകാരണം നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത് മരങ്ങൾ, തടാകങ്ങൾ, പുഴകൾ, ഇതെല്ലാം നാളേക്കുള്ള വിപത്താണ് .ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ് പക്ഷെ മനുഷ്യൻ മൃഗങ്ങളെ കൊന്നൊടുക്കുന്നു, വലിയൊരു ചങ്ങലയിലെ ഒരു കണ്ണിമാത്രമാണ് മനുഷ്യൻ ആ മനുഷ്യൻ തന്റേതാണീഭൂമി എന്നഹങ്കരിച്ചു നമുക്ക് കാറ്റും തണലും നൽകുന്ന വൃ ക്ഷങ്ങളെ മുറിക്കുന്നു വാഹനങ്ങളിൽ നിന്നുയരുന്ന ക്ലോറോഫ്ലൂറോകാർബോൺ അന്തരീക്ഷത്തെ മലിനീകരണപ്പെടുത്തുന്നു ഇത് അന്തരീക്ഷമലിനീകരണത്തിനു കാരണമാകുന്നു, നാളെ ക്കിത് വലിയൊരു വിബത്തായി മാറും. അടുത്ത് നമ്മൾ കേട്ടു ഡൽഹിയിൽ അന്തരീക്ഷമലിനീകരണം ഉണ്ടായി എന്നത് അമിതമായവാഹനഉപയോഗംകരണമാണ്അതുസംബവിച്ചതു. മരങ്ങൾ മുറിച്ചു റോഡുgtകൾ പണിതു, വയലുകൾ നികത്തിബിൽഡിങ്ങുകൾ പണിതു, ഇതെല്ലാം പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു ഇതെല്ലാം ഭാവിയിൽ നമുക്കുതന്നെതിരിച്ചടിക്കും പക്ഷെ പലവിദ്യാലയങ്ങളിലും ഹരിതക്ലബ്‌, പരിസ്ഥിതിക്ലബ്‌, എന്നീ ക്ലബ്ബുകൾ നടത്തി കുട്ടികളെ ബോധവത്കരണം ചെയ്യുന്നുണ്ട്, പരിസ്ഥിതിയുമായി ബന്ധപ്പെട്ടു ജൂൺ 5പരിസ്ഥിതി ദിനമായികണക്കാക്കുന്നു. നമുക്ക് ഒന്ന് ചേർന്ന് പരിസ്ഥിതിയെ സംരക്ഷിക്കാം ഒരു മരം മുറിച്ചതിനുപകരം ഒരു മരം നമുക്ക് നടാം. നാളേക്കുവേണ്ടി നമുക്ക് നടാം ഒരു മരം, നാളേക്കുവേണ്ടി സംരക്ഷിക്കാം പരിസ്ഥിതി യെ, പ്രകൃതി നമ്മുടെ സമ്പത്ത്

ഗംഗ എസ്
7 A നാവാമുകുന്ദ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം