വിടില്ല നിന്നെ ഞാൻ വിടില്ല നിന്നെ ഞാൻ എങ്ങോട്ടാണ് ഓടുന്നത്? വിളയാടുന്നത് മതിയാക്കൂ നീ ഇല്ലാതാക്കും നിന്നെ ഞാൻ. തൂത്തു തുടച്ച് വാരിയെറിയും ഭൂമിയിൽ നിന്നും നിന്നെ ഞാൻ മരണം വരെയും പൊരുതും ഞങ്ങൾ വിലസുന്നത് മതിയാക്കൂ .