ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മനുഷ്യനിർമിതമായ വൈറസ് മനുഷ്യകുലത്തിന് ആപത്ത് വളരെ അധിക൦ കരുതലോടെ കഴിയേണ്ട കാലമാണിത് പുറത്തിറങ്ങാതെ വീട്ടിലിരുന്ന് കൊറോണയേ പ്രതിരോധിക്കാ൦ സോപ്പു൦ വെളളവു൦ ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകുവിൻ മാസ്ക്കു൦ ഗ്ലൌസു൦ ധരിച്ചു കൊണ്ട് കൊറോണക്കെതിരെ പൊരുതിടാ൦ തുരത്തുവിൻ കൊറോണയേ കരുതലോടെ തുരത്തുവിൻ മനുഷ്യകുലത്തിൻെറ ജീവൻ നിലനിർത്താൻ ആരോഗ്യ പ്രവർത്തകർ അവർക്കുവേണ്ടി ഒരു നിമിഷ൦ കൈകൾ കൂപ്പി വന്ദിക്കൂ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത