ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്ന് ലോകത്ത് ഒട്ടാകെ പടർന്നുപിടിക്കുന്ന കോവിഡ് 19 അഥവാ കൊറോണ വൈറസ്.... കടുത്ത പനിയും, ചുമ, ശ്വാസതടസ്സം, ജലദോഷം, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ മാരക രോഗം പടരുന്നത് നമുക്ക് തടയാൻ സാധിക്കും. തുമ്മുമ്പോഴും മറ്റും തൂവാല കൊണ്ടോ മറ്റോ മുഖം മറക്കുക. സോപ്പ് കൊണ്ടോ മറ്റോ ഉപയോഗിച്ച് കൈകൾ 20 സെക്കൻഡ് നേരം കഴുകുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, മറ്റ് ആളുകളിൽനിന്ന് അകലം പാലിക്കുക, പനിയോ ചുമയോ മറ്റോ ഉള്ള ആളുകളോട് വൈദ്യസഹായം തേടാൻ ആവശ്യപ്പെടുക, നിലവിൽ ഈ രോഗത്തിന് മരുന്നു കണ്ടുപിടിച്ചിട്ടില്ല, എന്നിരുന്നാലും നാം പേടിക്കാതെ ജാഗ്രതയോടെ നിൽക്കുക....

സരുൺ ജിത്ത് പി
4 ഉളിയിൽ സെൻട്രൽ എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം