ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/മഹാമാരി കോവിഡ് 1

Schoolwiki സംരംഭത്തിൽ നിന്ന്
17:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി കോവിഡ് 19



സങ്കൽപ്പങ്ങൾ പോയ്മറഞ്ഞു കൊറോണ വന്നു

വീടിനകത്തു കുത്തിയിരിപ്പു ഞങ്ങൾ

കഴിഞ്ഞകാലം ഓടിവരുന്നു

ആഘോഷത്തിന്ന് ഉണർവാകുന്നു

നമ്മൾ ജയിക്കും ഇതിനെ

എല്ലം ഒത്തൊരുമിച്ചു പ്രേവര്തിച്ചിടാം

വീണ്ടും വരും പുതുമതൻ സ്കൂൾ
 
സംശയം ഒന്നും വേണ്ടേ വേണ്ട
 

സാന്ദ്ര. S
5 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത