വുഹാനിൽ നിന്ന് വന്നേ വൈറസ്സായ കൊറോണ ലാറ്റിൻ ഭാഷയിൽ കിരീടം എന്നു പേര് പരിഹാരം ശുചിത്വം മാത്രം. കൈകൾ രണ്ടും സോപ്പിനാൽ കഴുകേണം പനി, ചുമ, ജലദോഷം ഇവയാണേ ലക്ഷണങ്ങൾ ധനികർക്കും ദരിദ്ര്യർക്കും ഒന്നുതന്നെയാണേ വൈദ്യം