ഗവ.എൽ.പി.എസ് .ഉളവയ്പ് /ലോക ലഹരി വിരുദ്ധ ദിനം.

16:08, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsulavaipu2018 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ലോക ലഹരി വിരുദ്ധ ദിനം ലഘുലേഖകൾ വിതരണം ചെയ്ത് ജി എൽ പി എസ് ഉളവയ്പിലെ കുരുന്നുകൾ .

ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് ലഹരി വിരുദ്ധ ബോധവൽകരണ സന്ദേശങ്ങൾ എഴുതിയ ലഘുലേഖകൾ സ്കൂളിലെ സമീപ പ്രദേശങ്ങളിലുള്ള കടകളിലും , വായനശാലയിലും , വാഹന യാത്രക്കാർക്കും നൽകി ലഹരി വിരുദ്ധ ബോധവത്കരണത്തിൽ പങ്കാളികളായി*