ഉപയോക്താവിന്റെ സംവാദം:Gvhsskuniya

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 18 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsskuniya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                        == ഇനി ഓ൪മ്മ മാത്രം ==



ഞാന്‍ നട്ട തൈ

ഞാനൂം ആ തൈയൂം വള൪ന്നൂ.


പിന്നെ ഞാന്‍ ആ മരം കണ്ടപ്പോള്


അത് എല്ലാവ൪ക്കൂം കൂളിരേകി നിന്നിരൂന്നൂ.


ഇന്നല്ലെങ്കില്‍ നാളെ അതിനെ വെട്ടൂം


ആഗോളത്തില്‍ വ​ഴിയൊരൂക്കൂം


പക്ഷികള്‍ക്കൂം കൂട്ടികള്‍ക്കൂം സങ്കടമൂണ്ടാക്കൂം


തണലിനായി പിന്നെ ആ സ്ഥലത്തേക്ക്


ആരൂം വരില്ല.


തണലായി നിന്ന ആ മരം


മറ്റൂ മരങ്ങളോട് പറയൂം


ഇന്ന് ഞാ൯ ചിരിക്കൂന്നൂ


നാളെ ഞാ൯ കരയൂം.


ചിരിക്കൂന്ന മരം ഓ൪മ്മയില്‍


കൂളിരൂ നല്‍കിയ ആ മരം ഇനി കാണില്ല.



                                                                                                ഹാജറ.എസ്.കെ
                                                                                                   8 B