സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അക്ഷരവൃക്ഷം/കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്


WE WILL SURVIVE THE VIRUS

ആലാപന ശൈലീ : മാവേലി നാട് വാണീടും കാലം ....
കൊറോണ വൈറസ് ലോകമെങ്ങും
ആദിപത്യമുറപ്പിച്ചു ചേട്ടാ
സാമൂഹ്യ വ്യാപനം തടയാൻ വേണ്ടി
സർക്കാരും ഒന്നിച്ചു നീങ്ങി നമ്മൾ
ഭൂമിയിലെ മാലാഖ നേഴ്‌സുമാരും
ഡോക്ടർമാർ പോലീസുമെല്ലാം ഒന്ന് ചേർന്ന്
ഒന്നിച്ചു നിന്ന് നാം മുന്നോട്ടായി
സാമൂഹ്യ വ്യാപനം നീക്കാൻ വേണ്ടി
ലോക്ക് ഡൌൺ ദിനങ്ങൾ വീട്ടിലായി
വെളിയിൽ ഇറങ്ങി ഇറങ്ങിയോരെല്ലാം
പോലീസിൽ ഡ്രോണിൻ വീക്ഷണത്തിൽ
ഓടി പാഞ്ഞു കയറി വീടുകളിൽ

ബിബിൻ തോമസ്
6 A സെൻറ്‌ ജോസഫ് യു പി സ്കൂൾ മാന്നാനം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത