ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം     

രോഗപ്രതിരോധ ശേഷിയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ ആരോഗ്യ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പരിസര ശുചിത്വം ,വ്യക്തിശുചിത്വം എന്നിവ പ്രധാന ഘടകങ്ങളാണ്. രോഗപ്രതിരോധത്തിന് ആരോഗ്യസംഘടന നിർദ്ദേശിക്കുന്ന എല്ലാ നിയമങ്ങളും അനുദിനം കേൾക്കുകയും അവ പാലിക്കേണ്ടതും അത്യാവശ്യമാണ്. രോഗം വരുന്നതിന് മുമ്പ് തന്നെ അതിനെ പ്രതിരോധിക്കുന്ന എല്ലാ മാർഗങ്ങളും നമ്മൾ ചെയ്യേണ്ടതാണ്. നിപയെ അതിജീവിച്ചതു പോലെ നമുക്ക് കോവിഡിനെയും ഒറ്റകെട്ടായി അതിജീവിക്കാം...

നിഹാര എച്ച്
3 ഇക്ബാൽ എൽ.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം