ജി എച്ച് എസ് തലവടി
'='ആലപ്പുഴ നഗരത്തിലെ കുട്ടനാട് താലൂക്കില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് തലവടി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍.1916 ലാണ് ഇൗ വിദ്യാലയം സ്ഥാപിച്ചത്. ആലപ്പുഴ ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി എച്ച് എസ് തലവടി | |
---|---|
വിലാസം | |
തലവടി ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-02-2010 | Gvhssthalavady |
ചരിത്രം
ആലപ്പുഴ ജില്ലയിലല് അമ്പലപ്പുഴയ്ക്കുഠ തകഴിയ്ക്കുഠ കിഴക്ക്, അപ്പര്‍ കുട്ടനാടി
ഭൗതികസൗകര്യങ്ങള്
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിഎച്ച്എസ്സിക്ക്5 ക്ലാസ് മുറിക ളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
</TBODY>1959-1968 | കെ.എന്‍ മേരി |
1968-1970 | കെ.എസ് ജേക്കബ് |
1970-1974 | പി.ആലീസ് ഉമ്മന്‍ |
1974-1976 | പി.വി. കുരുണാകരന് |
1976-1978 | കെ.എം ജേക്കബ് |
1978-1980 | അന്നമ്മ.എം.തോമസ് |
1980-1981 | സി.ആര്.ഭാസ്കരന് നായര്‍ |
1981-1985 | ആര്.കേശവപിള്ള |
1985-1988 | വര്‍ഗ്ഗീസ്.പി.ചെറിയാന് |
1988-1989 | സോഫി വര്‍ഗ്ഗീസ് |
1989-1991 | പി.നാരായണ പിള്ള |
1991-1992 | ജ്യോത്സിനി ദേവി |
1992-1993 | അന്നമ്മ.ചാക്കോ |
1993-1996 | അന്നമ്മ.ചാണ്ടി |
1996-1997 | ബി.സുഭാഷിണി അമ്മ |
1997-2002 | ടി.കെ ലക്ഷ്മി കുട്ടി |
2002-2003 | ബി.മോഹന്‍ദാസ് |
2003-2004 | ബി.എം വാസുദേവന്‍ നന്വൂതിരിപ്പാട് |
2004-2005 | ടി.എസ്സ് സുശിലാദേവി |
2005-2006 | പി.ടി അന്നമ്മ |
2006-2008 | കെ.വി സൂസന്നാമ്മ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ. എസ്.രാമയ്യര് - കവേര്ണര് പവര്ഗ്യാസിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍/ രാജു പി തോമസ് - മുന്‍ പ്റോജക്ട് മാനേജര്‍ INSAT 3 ISRO/ ആര് പത്മകുമാര്‍ - സയന്റിസ്ററ് NPOL/ ദീപാ ശങ്കര്‍ - ലോക ബാങ്ക് ഡല്‍ഹി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version= </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.