പൂമ്പാറ്റേ പൂമ്പാറ്റേ
വർണചിറകുള്ള പൂമ്പാറ്റേ
പൂമ്പാറ്റേ പൂമ്പാറ്റേ
പൂന്തേനുണ്ണാനായി എത്തുകില്ലേ?
ലോക്ക് ഡൌൺ മാറ്റിയവേളയിൽ നാം
വേണ്ടാതീനങ്ങൾ കാട്ടിക്കൂടാ
കൈകൾ കഴുകണം പൂമ്പാറ്റേ
മാസ്ക് ധരിക്കണം പൂമ്പാറ്റേ
നിയമങ്ങൾ പാലിച്ചു നീങ്ങണം നാം
നീളുന്ന ജീവിത കാലം എന്നും
പൂമ്പാറ്റേ പൂമ്പാറ്റേ പൂന്തേൻ ഉണ്ണാൻ പോരുമോ നീ?