ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. തവിടിശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്നാം ക്ലാസ്സുമുതൽ പത്താം ക്ളാസുവരെയുള്ള കുട്ടികൾ അംഗങ്ങളായുള്ള സാമൂഹ്യശാസ്ത്ര ക്ലബ് സ്‌കൂളിൽ പ്രവർത്തിക്കുന്നുണ്ട്..
കുട്ടികൾ തന്നെ നേതൃത്വം കൊടുക്കുന്ന ഒരു ക്ലബ് ആണിത്..
വ്യത്യങ്ങളായ പ്രവർത്തനങ്ങളിലൂടെ മുന്നേറുന്നു..
2019-2020 വർഷത്തെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങളിൽ ചിലത്
സ്‌കൂൾ സാമൂഹ്യശാസ്ത്ര മേള
ബുള്ളറ്റിൻ ബോർഡ്
വിനോദയാത്രകൾ
പ്രതിമാസ ക്വിസ്
പത്രവായനാ ക്വിസ്
പ്രാദേശിക ചരിത്ര പഠനം
പ്രധാന ദിനാചരണങ്ങളുടെ സംഘാടനം
ക്ലാസ്സ് പത്രങ്ങൾ
സെമിനാറുകൾ
പഠനോപകരണങ്ങളുടെ നിർമ്മാണം
ഗ്രാമ മാപ്പ് രൂപീകരണം
പുരാവസ്തു,നാണയ പ്രദര്ശനം
സ്‌കൂൾ ഭരണഘടനാ നിർമ്മാണം
ഗവ ഹൈസ്‌കൂൾ തവിടിശ്ശേരിയിലെ സ്കൂൾ സാമൂഹ്യശാസ്തമേളയിൽ നിന്ന്...
നിർദ്ദിഷ്ട സ്കൂളിന്റെ മാതൃക നിർദ്ദിഷ്ട സ്കൂളിന്റെ മാതൃക

നിർദ്ദിഷ്ട സ്കൂളിന്റെ മാതൃക നിർദ്ദിഷ്ട സ്കൂളിന്റെ മാതൃക

നിർദ്ദിഷ്ട സ്കൂളിന്റെ മാതൃക